പ്ലസ് ടു പരീക്ഷ ഫലം മെയ് 22ന്

പ്ലസ് ടു പരീക്ഷ ഫലം മെയ് 22ന്
May 19, 2025 12:46 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.

മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

plus two result

Next TV

Related Stories
ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 21 മുതല്‍

May 19, 2025 03:04 PM

ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 21 മുതല്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 21...

Read More >>
ബസ് പണിമുടക്ക്‌ പിൻവലിച്ചു

May 19, 2025 03:02 PM

ബസ് പണിമുടക്ക്‌ പിൻവലിച്ചു

പണിമുടക്ക്‌...

Read More >>
അഞ്ചാംപീടിക അൽ മദ്രസത്തുൽ ഇലാഹിയ്യയിൽ ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു

May 19, 2025 01:09 PM

അഞ്ചാംപീടിക അൽ മദ്രസത്തുൽ ഇലാഹിയ്യയിൽ ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു

അഞ്ചാംപീടിക അൽ മദ്രസത്തുൽ ഇലാഹിയ്യയിൽ ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും...

Read More >>
 മദ്ധ്യവയസ്‌ക്കനെ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി

May 19, 2025 12:59 PM

മദ്ധ്യവയസ്‌ക്കനെ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി

മദ്ധ്യവയസ്‌ക്കനെ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍...

Read More >>
സ്വകാര്യബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം, മുന്നുപേര്‍ക്കെതിരെ കേസ്

May 19, 2025 12:57 PM

സ്വകാര്യബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം, മുന്നുപേര്‍ക്കെതിരെ കേസ്

സ്വകാര്യബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം, മുന്നുപേര്‍ക്കെതിരെ...

Read More >>
വീണ്ടും 70,000 കടന്ന് സ്വർണവില

May 19, 2025 12:48 PM

വീണ്ടും 70,000 കടന്ന് സ്വർണവില

വീണ്ടും 70,000 കടന്ന്...

Read More >>