വീണ്ടും 70,000 കടന്ന് സ്വർണവില

വീണ്ടും 70,000 കടന്ന് സ്വർണവില
May 19, 2025 12:48 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു. പവന് 280 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം വീണ്ടും 70,000 കടന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില 70,040 രൂപയാണ്.

വെള്ളിയാഴ്ച പവന് 880 രൂപയാണ് കൂടിയത്. വ്യാഴാഴ്ച പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു അന്ന് സ്വർണവില. എന്നാൽ സ്വർണാഭരണ ഉപഭോക്താക്കളുടം പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് സ്വർണവില വീണ്ടും ഉയർന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8755 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7210 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

Gold price

Next TV

Related Stories
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് അര ലക്ഷം രൂപ പിഴ ചുമത്തി

May 19, 2025 06:51 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് അര ലക്ഷം രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് അര ലക്ഷം രൂപ പിഴ...

Read More >>
 ഗ്രാൻമ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു

May 19, 2025 06:25 PM

ഗ്രാൻമ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ഗ്രാൻമ വാർഷിക പൊതുയോഗവും കുടുംബ സംഗമവും...

Read More >>
മലപ്പുറത്ത് ആറുവരി ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീണു; 3 കാറുകള്‍ തകര്‍ന്നു

May 19, 2025 06:15 PM

മലപ്പുറത്ത് ആറുവരി ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീണു; 3 കാറുകള്‍ തകര്‍ന്നു

മലപ്പുറത്ത് ആറു വരി ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീണു; 3 കാറുകള്‍...

Read More >>
ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 21 മുതല്‍

May 19, 2025 03:04 PM

ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 21 മുതല്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 21...

Read More >>
ബസ് പണിമുടക്ക്‌ പിൻവലിച്ചു

May 19, 2025 03:02 PM

ബസ് പണിമുടക്ക്‌ പിൻവലിച്ചു

പണിമുടക്ക്‌...

Read More >>
അഞ്ചാംപീടിക അൽ മദ്രസത്തുൽ ഇലാഹിയ്യയിൽ ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു

May 19, 2025 01:09 PM

അഞ്ചാംപീടിക അൽ മദ്രസത്തുൽ ഇലാഹിയ്യയിൽ ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു

അഞ്ചാംപീടിക അൽ മദ്രസത്തുൽ ഇലാഹിയ്യയിൽ ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും...

Read More >>
News Roundup