മഹാത്മ സേവാഗ്രാം കല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ - കാസർഗോഡ് ജില്ലാതല കൈകൊട്ടിക്കളി മത്സരം നടത്തും . മെയ് 21 ന് വൈകുന്നേരം 6 മണിക്ക് പിലാത്തറ മേരിമാതാ സ്കൂൾ മൈതാനിയിൽ വെച്ചാണ് മത്സരം. മത്സര വിജയികൾക്ക് കാഷ് അവാർഡ് നൽകും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മെയ് 19നകം രജിസ്റ്റർ ചെയ്യണം.

ഫോൺ: 9744361519, 8848776075
Competition