---
title: "തളിപ്പറമ്പ് സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "Accident at Kuwait "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/290667/accident-at-kuwait"
published_at: "2025-05-17T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6828bc5091998_1000634943.jpg"
keywords: []
---

# തളിപ്പറമ്പ് സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** കുവൈത്ത് കെഎംസിസി തളിപ്പറമ്പ മണ്ഡലം അംഗം എം. മുനീർ കുവൈത്തിൽ വെച്ച് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ടു.

## Article Content

കുവൈത്ത് കെഎംസിസി തളിപ്പറമ്പ മണ്ഡലം അംഗം എം. മുനീർ കുവൈത്തിൽ വെച്ച് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ടു.

തളിപ്പറമ്പ് ബദരിയാ നഗർ താമസം.പിതാവ്: ഹക്കീം. മാതാവ്: റൂഖിയ.

സഹോദരങ്ങൾ: സുഹറ, സാബിറ, റാഷിദ്, ഇഖ്ബാൽ, ഫവാസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/290667/accident-at-kuwait)