വടക്കൻ കേരളത്തിൽ തീവ്ര മഴ വരുന്നു; മെയ് 19, 20 തീയതികളിൽ കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ തീവ്ര മഴ വരുന്നു; മെയ് 19, 20 തീയതികളിൽ കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
May 16, 2025 05:36 PM | By Sufaija PP

തിരുവനന്തപുരം: മെയ് 19, 20 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. മെയ് 19ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും 20ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്. 

തെക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം സജീവമായതോടെ അടുത്ത ആഴ്ച അവസനത്തോടെ   കേരളത്തിലും മഴ സജീവമായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന  പ്രകാരം മെയ് 16 മുതൽ 22 വരെ കേരളത്തിൽ  എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. 

മധ്യകേരളത്തിൽ ഒഴികെ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. മെയ് 23 മുതൽ 29 വരെ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കും.

Orange alert

Next TV

Related Stories
യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 16, 2025 10:24 PM

യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

May 16, 2025 09:59 PM

എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ്...

Read More >>
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

May 16, 2025 08:50 PM

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ...

Read More >>
ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

May 16, 2025 07:31 PM

ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ...

Read More >>
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റയാൾ മരണപ്പെട്ടു

May 16, 2025 05:22 PM

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റയാൾ മരണപ്പെട്ടു

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റയാൾ മരണപ്പെട്ടു...

Read More >>
Top Stories