---
title: "വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റയാൾ മരണപ്പെട്ടു "
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/290422/accident"
published_at: "2025-05-16T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68272720a10a9_20250516_171947.jpg"
keywords: []
---

# വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റയാൾ മരണപ്പെട്ടു 

> **Lead Summary:** ചെറുകുന്ന് വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെറുകുന്ന് കൊവ്വപുറം സ്വദേശി ശാദുലി മരണപ്പെട്ടു.

## Article Content

ചെറുകുന്ന് വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെറുകുന്ന് കൊവ്വപുറം സ്വദേശി ശാദുലി മരണപ്പെട്ടു.

കെ എസ് ടി പി റോഡിൽ ചെറുകുന്ന് വെള്ളറങ്ങലിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്.ഭാര്യ : ഹസീന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/290422/accident)