ദേശീയ ഡെങ്കിപനി ദിനചാരണവും പോസ്റ്റർ മേക്കിങ് ക്യാമ്പയിനും നടന്നു

ദേശീയ ഡെങ്കിപനി ദിനചാരണവും പോസ്റ്റർ മേക്കിങ് ക്യാമ്പയിനും നടന്നു
May 16, 2025 04:27 PM | By Sufaija PP

ദേശീയ ഡെങ്കിപനി ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ ടൌൺ സ്‌ക്വയറിൽ 16.5.2025 ന് വെള്ളിയാഴ്ച ദേശീയ ഡെങ്കിപനി ദിനചാരണവും പോസ്റ്റർ മേക്കിങ് ക്യാമ്പയിനും നടന്നു. പരിപാടി തളിപ്പറമ്പ നഗരസഭ പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി. പി. മുഹമ്മദ്‌ നിസാർ ഉത്ഘാടനം ചെയ്തു.പരിപാടിയിൽ ജില്ലാവെക്ടർ കണ്ട്രോൾ യൂണിറ്റ് അസിസ്റ്റന്റ് എന്റമോളജിസ്റ്റ് അഭിലാഷ് ലാൽ അധ്യക്ഷത വഹിച്ചു.

DVC ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി. വി. സുരേഷ്ബാബു സ്വാഗതം പറഞ്ഞു. ഫീൽഡ് അസിസ്റ്റന്റ് മാരായ മധു. പി., രാജീവൻ. വി, പ്രകാശൻ കെ. വി, ഇൻസക്ട് കളക്ടർ പ്രദോഷ്. യു എന്നിവർ ആശംസ അറിയിച്ചു. പരിപാടിയിൽ DVC തളിപ്പറമ്പ ഫീൽഡ് സ്റ്റേഷൻ ജീവനക്കാർ, തളിപ്പറമ്പ നഗര സഭ ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.

Dengue day

Next TV

Related Stories
യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 16, 2025 10:24 PM

യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

May 16, 2025 09:59 PM

എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ്...

Read More >>
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

May 16, 2025 08:50 PM

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ...

Read More >>
ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

May 16, 2025 07:31 PM

ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ...

Read More >>
വടക്കൻ കേരളത്തിൽ തീവ്ര മഴ വരുന്നു; മെയ് 19, 20 തീയതികളിൽ കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 16, 2025 05:36 PM

വടക്കൻ കേരളത്തിൽ തീവ്ര മഴ വരുന്നു; മെയ് 19, 20 തീയതികളിൽ കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ തീവ്ര മഴ വരുന്നു; മെയ് 19, 20 തീയതികളിൽ കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച്...

Read More >>
Top Stories