പ്രതിഷേധ പ്രകടനമെന്ന പേരിൽ ജില്ലയിൽ ഉടനീളം അക്രമം അഴിച്ചുവിടുകയാണ് സി.പി.എം പ്രവർത്തകരെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്റ് വിജിൽ മോഹനൻ

പ്രതിഷേധ പ്രകടനമെന്ന പേരിൽ ജില്ലയിൽ ഉടനീളം അക്രമം അഴിച്ചുവിടുകയാണ് സി.പി.എം പ്രവർത്തകരെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്റ് വിജിൽ മോഹനൻ
May 16, 2025 04:30 PM | By Sufaija PP

കഴിഞ്ഞദിവസം മലപ്പട്ടത്ത് നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നയിച്ച ജനാധിപത്യ സംരക്ഷണയാത്ര അവസാനിച്ച മലപ്പട്ടം സെന്ററിലെ സി പി എം ലോക്കൽ കമ്മിറ്റി ഓഫീസ് സ്വയം തകർക്കുകയും യൂത്ത് കോൺഗ്രസ്സിന്റെ പേരിൽ ആരോപിക്കുകയുമുണ്ടായി.

എന്നാൽ ജനൽ ചില്ല് അടിച്ചു പൊളിക്കുകയും, ജനൽ കമ്പിയിലൂടെ കടക്കാത്ത വലിയ കല്ല് ഓഫീസിനകത്തു കൊണ്ടിടുകയും,ചെയ്ത ശേഷം എറിഞ്ഞു തകർത്തതാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും ചെയ്തു. ആ ശ്രമം വിഫലമായതിനെ തുടർന്ന് ജില്ലയിൽ ഉടനീളം പ്രതിഷേധ പ്രകടനമെന്ന വ്യാജേന യൂത്ത് കോൺഗ്രസിന്റെറെയും കോൺഗ്രസിന്റെയും കൊടി തോരണങ്ങളും സ്‌തൂപങ്ങളും നശിപ്പിക്കുകയാണ്.

പാനൂരിലും, പിലാത്തറയിലുമൊക്കെ ഇതിന് സമാന സംഭവങ്ങൾ ഉണ്ടായി.ഇത്തരം കാടത്തത്തെ വച്ചു പൊറുപ്പിക്കാൻ ആവില്ലന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും വിജിൽ മോഹനൻ വ്യക്തമാക്കി.

Vijil mohanan

Next TV

Related Stories
യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 16, 2025 10:24 PM

യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

May 16, 2025 09:59 PM

എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ്...

Read More >>
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

May 16, 2025 08:50 PM

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ...

Read More >>
ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

May 16, 2025 07:31 PM

ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ...

Read More >>
വടക്കൻ കേരളത്തിൽ തീവ്ര മഴ വരുന്നു; മെയ് 19, 20 തീയതികളിൽ കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 16, 2025 05:36 PM

വടക്കൻ കേരളത്തിൽ തീവ്ര മഴ വരുന്നു; മെയ് 19, 20 തീയതികളിൽ കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ തീവ്ര മഴ വരുന്നു; മെയ് 19, 20 തീയതികളിൽ കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച്...

Read More >>
Top Stories