---
title: "യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Suicide "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/290477/suicide"
published_at: "2025-05-16T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68276de2998e7_Suicide_hanging_3x2-compressed-580x395.jpg"
keywords: []
---

# യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** മാട്ടൂൽ മടക്കര ബദർ ജുമാമസ്ജിദിന് സമീപം യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മടക്കരയിലെ അബ്ദുൽ ജബ്ബാർ ഹാജിയുടെയും ടി എം വി റസീനയുടെയും മകൾ ജുഹൈറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഷാഹിർ.

## Article Content

മാട്ടൂൽ മടക്കര ബദർ ജുമാമസ്ജിദിന് സമീപം യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മടക്കരയിലെ അബ്ദുൽ ജബ്ബാർ ഹാജിയുടെയും ടി എം വി റസീനയുടെയും മകൾ ജുഹൈറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഷാഹിർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/290477/suicide)