പയ്യന്നൂർ: അനധികൃത മണൽകടത്ത് ലോറി പിടിയിൽ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.ഇന്ന് രാവിലെ 6.30 മണിയോടെ കുന്നരു കാരന്താട്ട് വെച്ചാണ് അനധികൃതമായി മണൽ കടത്തി പോകുകയായിരുന്ന കെ.എൽ.45.എ.791 നമ്പർ ടിപ്പർ ലോറി എസ്.ഐ.പി.യദു കൃഷ്ണനും സംഘവും പിടികൂടിയത്. കേസെടുത്ത പോലീസ്മണൽ ലോറി കസ്റ്റഡിയിലെടുത്തു.
Illegal sand