---
title: "അഡ്വ. സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ട്, അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ"
english_title: "Adv. Sunny Joseph KPCC President"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/288824/adv-sunny-joseph-kpcc-president"
published_at: "2025-05-08T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681caf257ee3d_news-card.jpg"
keywords: []
---

# അഡ്വ. സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ട്, അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

> **Lead Summary:** **ന്യൂഡൽഹി:** സണ്ണി ജോസഫ് എം.എൽ.എയെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. അടൂർ പ്രകാശിനെ യു.ഡി.എഫ് കൺവീനറായും തെരഞ്ഞെടുത്തു. കെ. സുധാകരനെ എ.ഐ.സി.സി പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി.

## Article Content

**ന്യൂഡൽഹി:** സണ്ണി ജോസഫ് എം.എൽ.എയെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. അടൂർ പ്രകാശിനെ യു.ഡി.എഫ് കൺവീനറായും തെരഞ്ഞെടുത്തു. കെ. സുധാകരനെ എ.ഐ.സി.സി പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി.

പി.സി. വിഷ്ണുനാഥ്, എ.പി അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരെ കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/288824/adv-sunny-joseph-kpcc-president)