---
title: "സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ  നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "Completely fallow-free paddy field"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/288826/completely-fallow-free-paddy-field"
published_at: "2025-05-08T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681cb175cc46d_news-card.jpg"
keywords: []
---

# സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ  നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** സമ്പൂർണ്ണ തരിശ് രഹിത പടശേഖരത്തിന്റെ ഭാഗമായി കേരള കർഷക സംഘം നേതൃത്വത്തിൽ മുയ്യം വയലിലെ 5 ഏക്കറിൽ നെൽകൃഷി നടത്താനുള്ള വിത്ത് ഇടൽ പ്രവർത്തി കർഷക സംഘം ഏരിയ പ്രസിഡന്റ്‌ സ. കെ കൃഷ്ണൻ ഉത്ഘാടനം ചെയ്തു.

## Article Content

സമ്പൂർണ്ണ തരിശ് രഹിത പടശേഖരത്തിന്റെ ഭാഗമായി കേരള കർഷക സംഘം നേതൃത്വത്തിൽ മുയ്യം വയലിലെ 5 ഏക്കറിൽ നെൽകൃഷി നടത്താനുള്ള വിത്ത് ഇടൽ പ്രവർത്തി കർഷക സംഘം ഏരിയ പ്രസിഡന്റ്‌ സ. കെ കൃഷ്ണൻ ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ മുഖ്യ അഥിതിയായി കെ. പി മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. എംപി പുരുഷോത്തമൻ, ഇ ശ്രീധരൻ, എം. എം രാജീവൻ, പി വിനോദ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കെ വിനോദ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/288826/completely-fallow-free-paddy-field)