കണ്ണൂർ: പുതിയതെരുവിൽ നടപ്പാക്കിയ ഗതാഗത പരിഷ്കരണം തുടരാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനം. പുതിയ ദേശീയപാതയുടെ പണി പൂർത്തിയായ ശേഷമേ ഗതാഗത പരിഷ്കരണത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയൂ എന്ന് നേരത്തേ യോഗം വിലയിരുത്തിയിരുന്നു. തുടർന്നാണ് താത്കാലിക ഗതാഗത പരിഷ്കരണം ഏർപ്പെടുത്തിയത്.
Traffic reforms will continue on Putiyatheru