വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണു; ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണു; ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം
May 3, 2025 05:01 PM | By Sufaija PP

തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയിൽ ചക്ക വീഴുകയായിരുന്നു. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

A nine-year-old girl died

Next TV

Related Stories
കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

May 3, 2025 09:36 PM

കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ...

Read More >>
തളിപ്പറമ്പിലെ അനധികൃത കച്ചവടം: അധികാരികൾ ഉറക്കം നടിക്കുന്നുവെന്ന് കെ എസ് റിയാസ്

May 3, 2025 09:28 PM

തളിപ്പറമ്പിലെ അനധികൃത കച്ചവടം: അധികാരികൾ ഉറക്കം നടിക്കുന്നുവെന്ന് കെ എസ് റിയാസ്

തളിപ്പറമ്പിലെ അനധികൃത കച്ചവടം: അധികാരികൾ ഉറക്കം നടിക്കുന്നുവെന്ന് കെ എസ്...

Read More >>
ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ പിടിയില്‍

May 3, 2025 07:30 PM

ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ പിടിയില്‍

ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ ...

Read More >>
വി ടി അബൂബക്കർ നിര്യാതനായി

May 3, 2025 07:16 PM

വി ടി അബൂബക്കർ നിര്യാതനായി

വി ടി അബൂബക്കർ...

Read More >>
കുട്ടികൾക്ക് ക്വിസ് മത്സരവും പെന്‍സില്‍ ഡ്രോയിംഗ് മത്സരവും സംഘടിപ്പിച്ചു

May 3, 2025 04:58 PM

കുട്ടികൾക്ക് ക്വിസ് മത്സരവും പെന്‍സില്‍ ഡ്രോയിംഗ് മത്സരവും സംഘടിപ്പിച്ചു

കുട്ടികൾക്ക് ക്വിസ് മത്സരവും പെന്‍സില്‍ ഡ്രോയിംഗ് മത്സരവും...

Read More >>
Top Stories

Entertainment News