---
title: "വി ടി അബൂബക്കർ നിര്യാതനായി"
english_title: "v t aboobacker"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/287697/v-t-aboobacker"
published_at: "2025-05-03T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68161e5d66873_Untitled-2-web.jpg"
keywords: []
---

# വി ടി അബൂബക്കർ നിര്യാതനായി

> **Lead Summary:** **നാറാത്ത്: **പാമ്പുരുത്തി സ്വദേശിയും ഇപ്പോൾ മടക്കരയിൽ താമസക്കാരനുമായ വി ടി അബൂബക്കർ പാമ്പുരുത്തി മരണപ്പെട്ടു. പരേതരായ അബ്ദുല്ല- ആമിന എന്നവരുടെ മകനാണ്.

## Article Content

**നാറാത്ത്: **പാമ്പുരുത്തി സ്വദേശിയും ഇപ്പോൾ മടക്കരയിൽ താമസക്കാരനുമായ വി ടി അബൂബക്കർ പാമ്പുരുത്തി മരണപ്പെട്ടു. പരേതരായ അബ്ദുല്ല- ആമിന എന്നവരുടെ മകനാണ്.

സഹോദരങ്ങൾ:വി ടി മുസ്തഫ, വി ടി നഫീസ, പരേതരായ വി ടി അഹ്മദ് കുട്ടി ,വി ടി യൂസഫ്, വി ടി മുഹമ്മദ് കുഞ്ഞി, വി ടി അബ്ദുൽ ഖാദർ, വി ടി സാറ. ഭാര്യ: കെ വി ശരീഫ. മക്കൾ: സുനൈദത്ത്, ഫർസാന, ഷുഹൈബ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/287697/v-t-aboobacker)