മയ്യിൽ: സിപിഐ(എം) നേതാവായിരുന്ന എ വി ഗോപാലൻ നമ്പ്യാരുടെ സ്മരണക്കായി കടൂർ ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം സി പി നാസർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ പി സൈനുദ്ദീൻ, പി രാജേഷ്, കെ ഷിബിൻ ബ്രാഞ്ച് സെക്രട്ടറി വി സന്തോഷ് എന്നിവർ സംസാരിച്ചു.
AV Gopalan Nambiar Memorial Bus Waiting Center