ചെറുവത്തൂര്‍: ബസ് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.തുരുത്തിയിലെ എം.ചിത്രയുടെ മകന്‍ എം.രാഹുലിനെയാണ്(27)ഇന്ന് പുലര്‍ച്ചെ 12.30 ന് ചെറുവത്തൂര്‍ റെയില്‍വെ ഓവര്‍ ബ്രഡ്ജിന് സമീപം റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്.

പയ്യന്നൂര്‍-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന തിരുവാതിര എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ്.
Bus conductor found dead