പയ്യന്നൂർ :പയ്യന്നൂരിൽ എം ഡി എം എയുമായി പിടിയിലായവർ റിമാന്റിൽയുവതിയടക്കം മൂന്ന് പേരെ യാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പെരുമ്പ സ്വദേശി ഷഹബാസ്, എടാട്ട് സ്വദേശികളായ ഷിജിനാസ്, പ്രജിന എന്നിവരെയാണ് എടാട്ട് കണ്ണങ്ങാട്ട് നിന്ന് പിടികൂടിയത്.സംഘം സഞ്ചരിച്ച കാറിൽ നിന്ന് 10 ഗ്രാമിലധികം എം ഡി എം എ പിടികൂടി.
arrested with MDMA