ജനുവരിയിലെ റേഷൻ വിതരണം ഇന്ന് മുതല്‍

ജനുവരിയിലെ റേഷൻ വിതരണം ഇന്ന് മുതല്‍
Jan 4, 2025 08:58 AM | By Sufaija PP

തിരുവനന്തപുരം : ജനുവരിയിലെ റേഷൻ വിതരണം ഇന്ന് ആരംഭിക്കും. വെള്ള കാർഡ് ഉടമകള്‍ക്ക് റേഷൻ വിഹിതമായി അറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.

നീല കാർഡുകാർക്ക് അധിക വിഹിതമായി മൂന്നു കിലോ അരിയും ഇതേനിരക്കില്‍ നല്‍കും. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ സാധാരണ വിഹിതമായും ലഭിക്കും. ഡിസംബറിലെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് റേഷൻ കടകള്‍ക്ക് അവധിയായിരുന്നു.

ration distribution

Next TV

Related Stories
കണ്ണൂരിൽ ജനവാസ മേഖലയിൽ പുലി, പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി

Jan 6, 2025 11:53 AM

കണ്ണൂരിൽ ജനവാസ മേഖലയിൽ പുലി, പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി

കണ്ണൂരിൽ ജനവാസ മേഖലയിൽ പുലി, പന്നിക്ക് വെച്ച കെണിയിൽ...

Read More >>
സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ 'തരംഗ്' കോളേജ് കലോത്സവത്തിന് ചരിത്ര തുടക്കം

Jan 6, 2025 11:50 AM

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ 'തരംഗ്' കോളേജ് കലോത്സവത്തിന് ചരിത്ര തുടക്കം

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ തരംഗ് കോളേജ് കലോത്സവത്തിന് ചരിത്ര...

Read More >>
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല

Jan 6, 2025 11:44 AM

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല

എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ...

Read More >>
ഇന്ത്യയില്‍ ആദ്യമായി എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു

Jan 6, 2025 10:33 AM

ഇന്ത്യയില്‍ ആദ്യമായി എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ആദ്യമായി എച്ച്എംപിവി ബാധ...

Read More >>
പാച്ചേനി ഡിഫെൻഡേർസ് ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Jan 6, 2025 10:28 AM

പാച്ചേനി ഡിഫെൻഡേർസ് ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

പാച്ചേനി ഡിഫെൻഡേർസ് ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ആൻഡ് നേത്ര പരിശോധന ക്യാമ്പ്...

Read More >>
മട്ടന്നൂരിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു

Jan 6, 2025 08:50 AM

മട്ടന്നൂരിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു

മട്ടന്നൂരിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ്...

Read More >>
Top Stories