കണ്ണൂരിൽ ജനവാസ മേഖലയിൽ പുലി, പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി

കണ്ണൂരിൽ ജനവാസ മേഖലയിൽ പുലി, പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി
Jan 6, 2025 11:53 AM | By Sufaija PP

കണ്ണൂർ : കണ്ണൂർ കാക്കയങ്ങാട് പുലി കെണിയിൽ കുടുങ്ങി. വീട്ടുപറമ്പിൽ പന്നിക്ക് വേണ്ടി വെച്ച കേബിൾ കെണിയിലാണ് കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമിക്കുകയാണ്.

റബ്ബർ തോട്ടത്തിലാണ് പുലി കെണിയിൽ കുടുങ്ങിയത്. പ്രദേശത്തേക്ക് ആളുകളെ കടത്തിവിടുന്നില്ല. മുഴക്കുന്ന് പഞ്ചായത്ത്‌ പരിധിയിൽ നാളെ വൈകിട്ട് 5 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുലിയെ കയറ്റാൻ വലിയ കൂട് വനംവകുപ്പ് എത്തിച്ചിട്ടുണ്ട്.

A tiger

Next TV

Related Stories
വളപട്ടണം-പാപ്പിനിശ്ശേരി റൂട്ടിലെ ഗതാഗത പരിഷ്‌കരണം തുടരും

Jan 7, 2025 09:42 PM

വളപട്ടണം-പാപ്പിനിശ്ശേരി റൂട്ടിലെ ഗതാഗത പരിഷ്‌കരണം തുടരും

വളപട്ടണം-പാപ്പിനിശ്ശേരി റൂട്ടിലെ ഗതാഗത പരിഷ്‌കരണം...

Read More >>
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി നിധിൻ രാജ് ചുമതലയേറ്റു

Jan 7, 2025 09:39 PM

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി നിധിൻ രാജ് ചുമതലയേറ്റു

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി നിധിൻ രാജ്...

Read More >>
എമ്പേറ്റ് പള്ളിമുക്ക് മെഡിക്കൽ കോളേജ് റോഡ്  റി ടാറിംഗ് ചെയ്യണം; എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം

Jan 7, 2025 08:38 PM

എമ്പേറ്റ് പള്ളിമുക്ക് മെഡിക്കൽ കോളേജ് റോഡ് റി ടാറിംഗ് ചെയ്യണം; എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം

എമ്പേറ്റ് പള്ളിമുക്ക് മെഡിക്കൽ കോളേജ് റോഡ് റി ടാറിംഗ് ചെയ്യണം; എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റി...

Read More >>
വിനോദ സഞ്ചാരം കേന്ദ്രങ്ങളിൽ മാലിന്യം വലിച്ചെറിയൽ; പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jan 7, 2025 08:27 PM

വിനോദ സഞ്ചാരം കേന്ദ്രങ്ങളിൽ മാലിന്യം വലിച്ചെറിയൽ; പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

വിനോദ സഞ്ചാരം കേന്ദ്രങ്ങളിൽ മാലിന്യം വലിച്ചെറിയൽ. 37500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
 ഹണി റോസിൻ്റെ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു

Jan 7, 2025 08:09 PM

ഹണി റോസിൻ്റെ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു

ഹണി റോസിൻ്റെ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ്...

Read More >>
ആടുജീവിതം ഓസ്കർ പ്രാഥമിക പരി​ഗണന പട്ടികയിൽ

Jan 7, 2025 06:16 PM

ആടുജീവിതം ഓസ്കർ പ്രാഥമിക പരി​ഗണന പട്ടികയിൽ

ആടുജീവിതം ഓസ്കർ പ്രാഥമിക പരി​ഗണന...

Read More >>
Top Stories