---
title: "കുറ്റ്യാട്ടൂർ പഞ്ചായത്ത് ലൈബ്രറേറിയൻസ് സംഗമവും എം.ടി അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "Kuttyatur Panchayat "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/260953/kuttyatur-panchayat"
published_at: "2025-01-03T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67780f79a2d99_news-card.jpg"
keywords: []
---

# കുറ്റ്യാട്ടൂർ പഞ്ചായത്ത് ലൈബ്രറേറിയൻസ് സംഗമവും എം.ടി അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വായനശാല ലൈബ്രറേറിയൻമാരുടെ സംഗമവും എം.ടി.അനുസ്മരണവും ചട്ടു കപ്പാറ ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വെച്ച് നടത്തി.അജിത പി.പി, സരീഷ് കെ എന്നിവർ സംസാരിച്ചു.

## Article Content

**ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വായനശാല ലൈബ്രറേറിയൻമാരുടെ സംഗമവും എം.ടി.അനുസ്മരണവും ചട്ടു കപ്പാറ ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വെച്ച് നടത്തി.അജിത പി.പി, സരീഷ് കെ എന്നിവർ സംസാരിച്ചു.

സ്മിത അജയൻ അദ്ധ്യക്ഷത വഹിച്ചു. രസിത എ സ്വാഗതം പറഞ്ഞു. എം.ടി.അനുസ്മരണത്തിൻ്റെ ഭാഗമായി എ.രസിത കുട്ട്യേടത്തി എന്ന കഥയും സ്മിത മഞ്ഞ് എന്ന കഥയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/260953/kuttyatur-panchayat)