---
title: " പുത്തലത്ത് നാണു നിര്യാതനായി"
english_title: "nanu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/261138/nanu"
published_at: "2025-01-04T21:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677958c37eb64_Untitled-2-web.jpg"
keywords: []
---

#  പുത്തലത്ത് നാണു നിര്യാതനായി

> **Lead Summary:** പാട്യം-കോങ്ങാറ്റ കൃഷ്ണപ്പിള്ള വായനശാലക്ക് സമീപം പുത്തലത്ത് നാണു (93 വയസ്സ്) നിര്യാതനായി.ദീർഘകാലം കൊട്ടയോടിയിലെ ചായക്കട വ്യാപാരിയായിരുന്നു.

## Article Content

പാട്യം-കോങ്ങാറ്റ കൃഷ്ണപ്പിള്ള വായനശാലക്ക് സമീപം പുത്തലത്ത് നാണു (93 വയസ്സ്) നിര്യാതനായി.ദീർഘകാലം കൊട്ടയോടിയിലെ ചായക്കട വ്യാപാരിയായിരുന്നു.

ഭാര്യ -യശോദ

മക്കൾ - അനിത (റിട്ട: അധ്യാപിക ,സൗത്ത് കൂത്തുപറമ്പ UP)മഹിജ (അയ്യപ്പൻ തോട്), ജയ്സൻ പി (ഇലക്ട്രീഷ്യൻ) ഷജിൽ പി( കുത്തുപറമ്പ് (മുൻ തളിപ്പറമ്പ സബ്ബ് റജിസ്ട്രാർ )പരേതയായ സുനിത.

മരുമക്കൾ - സി നടേശൻ മാടപ്പീടിക (റിട്ട: അധ്യാപകൻ,THSവടകര) മോഹനൻ കെ (വ്യാപാരി വേങ്ങാട്),റഷീത (നഴ്സ്,ടെലി ഹോസ്പിറ്റൽ തലശ്ശേരി)ബിനി പി വി (ഹെഡ് എക്കൗണ്ടൻ്റ്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്)

സഹോദരങ്ങൾ - നാരായണി പി, ജാനകി പി പരേതരായ മാധവി, ദേവു അച്ചുതൻ,ഗോപാലൻ , ശാരദ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/261138/nanu)