കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണവും പണവും കവർന്നു

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണവും പണവും കവർന്നു
Dec 30, 2024 06:07 PM | By Sufaija PP

കണ്ണൂർ: കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. തളാപ്പിലാണ് സംഭവം. 12 സ്വർണ നാണയങ്ങളും രണ്ട് പവന്റെ സ്വർണമാലയും 88,000 രൂപയും മോഷണം പോയി. വീട്ടിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്.

തളാപ്പ് സ്വദേശി ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. അടച്ചിട്ടിരുന്ന വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് കടത്തുകടക്കുകയായിരുന്നു. വിദേശത്തു നിന്ന് നാട്ടിലെത്തിയ ഉമൈബയുടെ മകൻ നാദിറാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാദിർ വീട്ടിലെത്തിയത്.

വാതിൽ തകർന്ന നിലയിൽ കണ്ടതോടെ പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. വീടിന്റെ എല്ലാ മുറികളിലും കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‍ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

gold and cash Robbed

Next TV

Related Stories
 സ്‌കൂള്‍ ബസ് മറിഞ്ഞ് മരിച്ച നേദ്യ രാജേഷിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Jan 2, 2025 04:08 PM

സ്‌കൂള്‍ ബസ് മറിഞ്ഞ് മരിച്ച നേദ്യ രാജേഷിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

സ്‌കൂള്‍ ബസ് മറിഞ്ഞ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ രാജേഷിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന...

Read More >>
തണലാകേണ്ടവർക്ക് തണലായി എം. ആർ. യൂ. പി സ്കൂളിന്റെ പുതുവൽസരാഘോഷം

Jan 2, 2025 04:05 PM

തണലാകേണ്ടവർക്ക് തണലായി എം. ആർ. യൂ. പി സ്കൂളിന്റെ പുതുവൽസരാഘോഷം

തണലാകേണ്ടവർക്ക് തണലായി എം. ആർ. യൂ. പി സ്കൂളിന്റെ...

Read More >>
തീയ്യക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ കേസെടുത്തു

Jan 2, 2025 02:19 PM

തീയ്യക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ കേസെടുത്തു

തീയ്യക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ...

Read More >>
തളിപ്പറമ്പ് ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ സഹപ്രവർത്തകർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

Jan 2, 2025 12:47 PM

തളിപ്പറമ്പ് ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ സഹപ്രവർത്തകർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

തളിപ്പറമ്പ് ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ സഹപ്രവർത്തകർ സൗഹൃദ ഫുട്ബോൾ മത്സരം...

Read More >>
വളക്കൈ സ്കൂൾ ബസ് അപകടം: ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്, ലൈസൻസ് സസ്പെൻഡ് ചെയ്യും

Jan 2, 2025 10:55 AM

വളക്കൈ സ്കൂൾ ബസ് അപകടം: ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്, ലൈസൻസ് സസ്പെൻഡ് ചെയ്യും

വളക്കൈ സ്കൂൾ ബസ് അപകടം: ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്, ലൈസൻസ് സസ്പെൻഡ്...

Read More >>
കരീബിയൻസ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ വൈകിട്ട് മൂന്നിന് സ്പീക്കർ എ എൻ ഷംസീർ ഉത്ഘാടനം ചെയ്യും

Jan 2, 2025 10:51 AM

കരീബിയൻസ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ വൈകിട്ട് മൂന്നിന് സ്പീക്കർ എ എൻ ഷംസീർ ഉത്ഘാടനം ചെയ്യും

കരീബിയൻസ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ വൈകിട്ട് മൂന്നിന് സ്പീക്കർ എ എൻ ഷംസീർ ഉത്ഘാടനം...

Read More >>
Top Stories