പരിയാരം: തീയ്യക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.ചെറുതാഴം കാറാട്ടെ വടക്കേപുരയില്‍ ചന്ദ്രന്‍(68), ഭാര്യകെ.വി.ചന്ദ്രിക(58)എന്നിവര്‍ക്കാണ് ഉല്‍സവം കണ്ട് മടങ്ങിവരുന്നതിനിടെ മര്‍ദ്ദനമേറ്റത്.
കുഞ്ഞിമംഗലം മല്ലിയോട്ടെ കെ.വി.സുനില്‍, അജന്‍ നെല്ലിയോടന്‍, സുമേഷ് ഇട്ടമ്മല്‍ എന്നിവരുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.ഡിസംബര്‍ 30 ന് രാത്രി 10.45 നായിരുന്നു സംഭവം.
a case was filed against three people