കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാൻ ശ്രമിക്കവേ വീണ് വയോധികൻ മരിച്ചു. കൊളച്ചേരി കുഞ്ഞു മതിലകത്ത് ഹൗസിൽ പി കാസിം(64) ആണ് ട്രെയിനിങ്ങും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട് മരിച്ചത്. ഇന്ന് വൈകിട്ട് ഇന്റർ സിറ്റി എക്സ്പ്രസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
An elderly man died