തുടർച്ചയായ മൂന്നാം ദിനവും സ്വർണ്ണവില താഴേക്ക്

തുടർച്ചയായ മൂന്നാം ദിനവും സ്വർണ്ണവില താഴേക്ക്
Dec 20, 2024 11:43 AM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ 880 രൂപയാണ് സ്വർണത്തിനു കുറഞ്ഞത്. ഇന്ന് മാത്രം 240 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,320 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവിലയിലെ ഇടിവാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് 25 ബിപിഎസ് കുറച്ചതിനെത്തുടർന്ന് ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 2% ത്തിൽ കൂടുതൽ ഇടിഞ്ഞ് 2584-2583 ഡോളറിൽ എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വില 7040 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. വില 5820 രൂപയാണ്. വെള്ളിയുടെ വിലയും താഴേക്കാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 94 രൂപയാണ്

Gold prices are down today

Next TV

Related Stories
ആന്തൂർ നഗരസഭ നാലാം വാർഷികാഘോഷം സംഘടിപ്പിച്ചു

Dec 20, 2024 09:04 PM

ആന്തൂർ നഗരസഭ നാലാം വാർഷികാഘോഷം സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ നാലാം വാർഷികാഘോഷം സംഘടിപ്പിച്ചു...

Read More >>
മഞ്ഞപ്പിത്തവ്യാപനം: തളിപ്പറമ്പിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫർ എന്നയാളിൽ നിന്നും കഴിഞ്ഞ ദിവസം ശേഖരിച്ച സാമ്പിളിൽ മലത്തിന്റെ സാന്നിധ്യം

Dec 20, 2024 08:01 PM

മഞ്ഞപ്പിത്തവ്യാപനം: തളിപ്പറമ്പിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫർ എന്നയാളിൽ നിന്നും കഴിഞ്ഞ ദിവസം ശേഖരിച്ച സാമ്പിളിൽ മലത്തിന്റെ സാന്നിധ്യം

മഞ്ഞപ്പിത്തവ്യാപനം: തളിപ്പറമ്പിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫർ എന്നയാളിൽ നിന്നും കഴിഞ്ഞ ദിവസം ശേഖരിച്ച സാമ്പിളിൽ മലത്തിന്റെ...

Read More >>
തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് പഠന ക്യാമ്പ് സംഘടിപ്പിച്ചു

Dec 20, 2024 05:34 PM

തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് പഠന ക്യാമ്പ് സംഘടിപ്പിച്ചു

തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് പഠന ക്യാമ്പ്...

Read More >>
‘ഇ. അഹമദ്: കാലം, ചിന്ത’; കോൺഫറൻസ് പോസ്റ്റർ റിലീസ് സക്കറിയ നിർവ്വഹിച്ചു

Dec 20, 2024 05:31 PM

‘ഇ. അഹമദ്: കാലം, ചിന്ത’; കോൺഫറൻസ് പോസ്റ്റർ റിലീസ് സക്കറിയ നിർവ്വഹിച്ചു

‘ഇ. അഹമദ്: കാലം, ചിന്ത’ കോൺഫറൻസ് പോസ്റ്റർ റിലീസ് സക്കറിയ...

Read More >>
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാൻ ശ്രമിക്കവേ വീണ് വയോധികൻ മരിച്ചു

Dec 20, 2024 05:27 PM

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാൻ ശ്രമിക്കവേ വീണ് വയോധികൻ മരിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാൻ ശ്രമിക്കവേ വീണ് വയോധികൻ...

Read More >>
പിഴ അടക്കാത്തവരെ വീടുകളിലെത്തി പിഴ അടപ്പിക്കും: മോട്ടോര്‍ വാഹന വകുപ്പിന്റെ സംയുക്ത പരിശോധന

Dec 20, 2024 05:23 PM

പിഴ അടക്കാത്തവരെ വീടുകളിലെത്തി പിഴ അടപ്പിക്കും: മോട്ടോര്‍ വാഹന വകുപ്പിന്റെ സംയുക്ത പരിശോധന

പിഴ അടക്കാത്തവരെ വീടുകളിലെത്തി പിഴ അടപ്പിക്കും: മോട്ടോര്‍ വാഹന വകുപ്പിന്റെ സംയുക്ത...

Read More >>
Top Stories

News Roundup