നടുവിൽ :മുഴുവൻ അധ്യാപക നിയമനങ്ങളും ഉടൻ അംഗീകരിക്കണമെന്ന് നടുവിൽ ബ്രാഞ്ച് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് സിബി ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്തു. അധ്യാപകദ്രോഹ നടപടികളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റിയാസ് പി അദ്ധ്യക്ഷത വഹിച്ചു. വിജേഷ് കെപി , ബിജുമോൻ മാത്യു , ബെന്നി മാത്യു എന്നിവർ സംസാരിച്ചു . മോളി ജോസഫ് സ്വാഗതവും ജ്യോത്സന ജോസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
പ്രസിഡന്റ് : റിയാസ് പി
സെക്രട്ടറി : മോളി ജോസഫ്
ട്രഷറർ: ജ്യോത്സന ജോസ്
kpsta