ആലക്കോട് : ആലക്കോട് വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.
കൊളച്ചേരി നാലാം പീടിക സ്വദേശി ഹസീബ്(28) ആണ് മരണപ്പെട്ടത്.(സുബൈദ ഹോട്ടൽ കമ്പിൽ )
വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം ഇവിടെ എത്തിയവരാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ കമിഴ്ന്ന് കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.
ഭാര്യ : മുനീറ.ഉപ്പ : ഹംസ, ഉമ്മ :ഹലീമ
സഹോദരങ്ങൾ :ഹസീന, ഹമീദ ഹാഷിർ.
Alakode