തളിപ്പറമ്പ്, ധർമ്മശാല, അഞ്ചാംപീടിക, ചെറുകുന്ന് തറ, റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകൾ ജനുവരി 3 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങും. ധർമ്മശാലയിൽ ബസ്സുകൾക്ക് കടന്നുപോകാൻ സാധിക്കുന്ന രീതിയിൽ അടിപ്പാത നിർമ്മിക്കണമെന്ന ബസ്സുടമ സംഘടനകളുടെ ആവശ്യത്തിന് അനുകൂലമായി നടപടി ഇല്ലാത്തതാണ് സമരം നടത്താൻ കാരണം.
Bus strike