തളിപ്പറമ്പ്:അൽ മഖർ ബോർഡിംഗ് ആൻ്റ് ആർ ഐ സി സി ആ ലുംനി മീറ്റിംഗ് ഓർമ്മച്ചെപ്പ് 2024 ഈ മാസം 22ന് ഞായറാഴ്ച നാടുകാണി അൽമഖറിൽ നടക്കും. സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്കർ മുസ്ലിയാർ പട്ടവും ഉദ്ഘാടനം ചെയ്യും
സിയാറത്ത്, ആമുഖം, ക്ലാസ്,ഗുരുമുഖം , ആദരിക്കൽ,കൂടിച്ചേരൽ, സാഹിത്യസമാജം പുനഃസംഘടന , , സ്ഥാപന സന്ദർശനം, സമാപനം എന്നി സെക്ഷനുകൾ നടക്കും.
almaqr