ആലക്കോട് : ആലക്കോട് വൈകതൽക്കുണ്ട് വെള്ളച്ചാട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം ഇവിടെ എത്തിയവരാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ കമിഴ്ന്ന് കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.
മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. തളിപ്പറമ്പ ഭാഗത്തുള്ളയാളാണ് എന്നാണ് സൂചന. ആലക്കോട് പോലിസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലെക്ക് മാറ്റി
Deadbody