ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്: ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം

ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്:  ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം
Dec 18, 2024 08:13 PM | By Sufaija PP

കണ്ണൂർ: കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നും ഇളവുകളിൽ പറയുന്നു. തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നൽകിയിട്ടുണ്ട്. ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി.

തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

Divya

Next TV

Related Stories
സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം 2025 ഫെബ്രുവരി1മുതൽ തളിപ്പറമ്പിൽ

Dec 18, 2024 08:20 PM

സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം 2025 ഫെബ്രുവരി1മുതൽ തളിപ്പറമ്പിൽ

സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം 2025 ഫെബ്രുവരി മുതൽ...

Read More >>
കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വൈദ്യുതി മുടങ്ങും

Dec 18, 2024 08:10 PM

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വൈദ്യുതി മുടങ്ങും

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വൈദ്യുതി...

Read More >>
കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി. സ്കൂ‌ൾ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന്

Dec 18, 2024 06:30 PM

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി. സ്കൂ‌ൾ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന്

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി. സ്കൂ‌ൾ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ...

Read More >>
യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു

Dec 18, 2024 06:26 PM

യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു

യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ്...

Read More >>
ക്യാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യയുടെ പ്രഖ്യാപനം; അടുത്ത വർഷം പുറത്തിറക്കും

Dec 18, 2024 05:17 PM

ക്യാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യയുടെ പ്രഖ്യാപനം; അടുത്ത വർഷം പുറത്തിറക്കും

ക്യാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യയുടെ പ്രഖ്യാപനം; അടുത്ത വർഷം...

Read More >>
എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Dec 18, 2024 04:57 PM

എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതി...

Read More >>
Top Stories