കാഞ്ഞിരോട് 220 കെ വി സബ് സ്റ്റേഷനിലെ 220 കെ വി അരീക്കോട്- കാഞ്ഞിരോട്, ഓർക്കാട്ടേരി -കാഞ്ഞിരോട് ഫീഡറുകളിൽ അടിയന്തിര അറ്റകുറ്റപ്പണി മൂലം ഡിസംബർ 19 വ്യാഴാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
There will be power outage in Kannur and Kasaragod districts tomorrow