നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
May 11, 2025 05:19 PM | By Sufaija PP

മലപ്പുറം : വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുതുരമായി തുടരുന്നു. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. പുതുതായി 37 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുതിയിട്ടുണ്ട്. ഇതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 94 ആയി.

സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ 53 പേര് ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. പോസിറ്റീവായി ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് ഒരു ഡോസ് മോണോ ക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളോടെ ആറു പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരിൽ രണ്ടു പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കായിരുന്നു നിപ വൈറസ് സ്ഥിരീകരിച്ചത്. നിപയുടെ സോഴ്സ് കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പ് ജോയിൻ്റ് ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചിരുന്നു.

Nipah

Next TV

Related Stories
വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി

Jun 16, 2025 01:38 PM

വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി

വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി...

Read More >>
സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ

Jun 16, 2025 11:46 AM

സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ

സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ...

Read More >>
വഴി തർക്കം :കൂവേരി  സ്വദേശികളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

Jun 16, 2025 11:27 AM

വഴി തർക്കം :കൂവേരി സ്വദേശികളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

വഴി തർക്കം :കൂവേരി അംശം സ്വദേശികളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ...

Read More >>
ഉളിക്കൽ ടൗണിൽ ഇരുനിലക്കെട്ടിടം തകർന്നുവീണു.

Jun 16, 2025 10:46 AM

ഉളിക്കൽ ടൗണിൽ ഇരുനിലക്കെട്ടിടം തകർന്നുവീണു.

ഉളിക്കൽ ടൗണിൽ ഇരുനിലക്കെട്ടിടം...

Read More >>
 കേരള പ്രവാസി സംഘം സമ്മേളനം സംഘടിപ്പിച്ചു

Jun 16, 2025 10:28 AM

കേരള പ്രവാസി സംഘം സമ്മേളനം സംഘടിപ്പിച്ചു

കേരള പ്രവാസി സംഘം സമ്മേളനം സംഘടിപ്പിച്ചു...

Read More >>
പെരുമഴ; 11 ജില്ലകളിലും ആലപ്പുഴയിലെ രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

Jun 16, 2025 09:35 AM

പെരുമഴ; 11 ജില്ലകളിലും ആലപ്പുഴയിലെ രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

പെരുമഴ; 11 ജില്ലകളിലും ആലപ്പുഴയിലെ രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

Read More >>
Top Stories

News Roundup

Entertainment News

https://thaliparamba.truevisionnews.com/