മുട്ടം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ സിമൻ്റ് വ്യാപാരിയും സ്വഫ് വാ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ എസ്. പി മുഹമ്മദ് കുഞ്ഞി ഹാജി ( മുട്ടം) നിര്യാതനായി.
ഉച്ചയോടെ മൃതദേഹം മുട്ടത്ത് എത്തും. ഖബർടക്കം മുട്ടം ജുമാ മസജിദ് ഖബർസ്ഥാനിൽ.
s p muhammed kunji haji