---
title: "ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത് ലീഗ്"
english_title: "Youth League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244634/youth-league"
published_at: "2024-10-23T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718bc88d1273_Untitled-2-web.jpg"
keywords: []
---

# ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത് ലീഗ്

> **Lead Summary:** **കണ്ണാടിപറമ്പ:** പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനമൊരുക്കി യൂത്ത് ലീഗ്. ബസ്സ് സമരം കൊണ്ട് ബുദ്ധിമുട്ട് നേരിടുന്ന പൊതുജനങ്ങൾക്ക് വേണ്ടി ഇന്ന് മൂന്ന് മണി മുതൽ പുതിയതെരു – കൊളച്ചേരി , പുതിയതെരു – കണ്ണാടിപ്പറമ്പ് റൂട്ടിലേക്ക് താൽകാലിക വാഹന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് അറിയിച്ചു.

## Article Content

**കണ്ണാടിപറമ്പ:** പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനമൊരുക്കി യൂത്ത് ലീഗ്. ബസ്സ് സമരം കൊണ്ട് ബുദ്ധിമുട്ട് നേരിടുന്ന പൊതുജനങ്ങൾക്ക് വേണ്ടി ഇന്ന് മൂന്ന് മണി മുതൽ പുതിയതെരു – കൊളച്ചേരി , പുതിയതെരു – കണ്ണാടിപ്പറമ്പ് റൂട്ടിലേക്ക് താൽകാലിക വാഹന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244634/youth-league)