---
title: "പി സി വിഷ്ണുവിനെ കൈരളി ജനശ്രീ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു"
english_title: "PC Vishnu was felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244531/pc-vishnu-was-felicitated"
published_at: "2024-10-23T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671870d16e0f0_news-card.jpg"
keywords: []
---

# പി സി വിഷ്ണുവിനെ കൈരളി ജനശ്രീ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു

> **Lead Summary:** **പരിയാരം : **ദേശീയതലത്തിൽ ടൈംസ് ഓഫ് ഇന്ത്യ യുവസംരംഭകനായി തിരഞ്ഞെടുത്ത പരിയാരം തൊണ്ടന്നൂരിലെ പി.സി വിഷ്ണുവിനെ തൊണ്ടന്നൂർ കൈരളി ജനശ്രീ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന യോഗത്തിൽ പി.ടി.ചാക്കോ അധ്യക്ഷത വഹിച്ചു. പി വി സജീവൻ, പി.വി. രമേശൻ മാസ്റ്റർ, പി വി രവീന്ദ്രൻ, കെ വി വിനോദ് കുമാർ ,എം ഹരിദാസൻ , വത്സലദിനേശൻ, എ ആർ ജ്യോതി, എ പുരുഷോത്തമൻ, ഗീതാ രവീന്ദ്രൻ,ബിന്ദു രമേശൻ, പി.സി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം : **ദേശീയതലത്തിൽ ടൈംസ് ഓഫ് ഇന്ത്യ യുവസംരംഭകനായി തിരഞ്ഞെടുത്ത പരിയാരം തൊണ്ടന്നൂരിലെ പി.സി വിഷ്ണുവിനെ തൊണ്ടന്നൂർ കൈരളി ജനശ്രീ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന യോഗത്തിൽ പി.ടി.ചാക്കോ അധ്യക്ഷത വഹിച്ചു. പി വി സജീവൻ, പി.വി. രമേശൻ മാസ്റ്റർ, പി വി രവീന്ദ്രൻ, കെ വി വിനോദ് കുമാർ ,എം ഹരിദാസൻ , വത്സലദിനേശൻ, എ ആർ ജ്യോതി, എ പുരുഷോത്തമൻ, ഗീതാ രവീന്ദ്രൻ,ബിന്ദു രമേശൻ, പി.സി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244531/pc-vishnu-was-felicitated)