മൂന്നു ദിവസമായി തുടരുന്ന മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

മൂന്നു ദിവസമായി തുടരുന്ന മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു
Oct 23, 2024 03:15 PM | By Sufaija PP

മയ്യിൽ: മൂന്നു ദിവസമായി മയ്യിൽ - കണ്ണൂർ റൂട്ടിൽ നടന്നു വരുന്ന ബസ് പണിമുടക്ക് പിൻവലിക്കുന്നതായി ബസ്സ് തൊഴിലാളികൾ അറിയിച്ചു. ബസ് ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങൾ മയ്യിൽ പോലീസുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചതായി ബസ്സ് ജീവനക്കാർ പറഞ്ഞു.

ബസ്സിൽ കയറി അതിക്രമം കാണിച്ച പ്രതിക്കെതിരെ മയ്യിൽ പോലീസ് വധശ്രമം ചുമത്തി കേസെടുത്തിട്ടുണ്ട്.ബസുകള്‍ ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

Bus strike

Next TV

Related Stories
ഉപജില്ലാ മേളകളിൽ മികച്ച വിജയം നേടി ഇരിങ്ങൽ യു.പി സ്കൂൾ

Oct 23, 2024 06:49 PM

ഉപജില്ലാ മേളകളിൽ മികച്ച വിജയം നേടി ഇരിങ്ങൽ യു.പി സ്കൂൾ

ഉപജില്ലാ മേളകളിൽ മികച്ച വിജയം നേടി ഇരിങ്ങൽ യു.പി...

Read More >>
എണ്ണപ്പലഹാരങ്ങള്‍ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Oct 23, 2024 06:43 PM

എണ്ണപ്പലഹാരങ്ങള്‍ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

എണ്ണപ്പലഹാരങ്ങള്‍ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ...

Read More >>
ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത് ലീഗ്

Oct 23, 2024 02:35 PM

ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത് ലീഗ്

ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത്...

Read More >>
കേരള ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

Oct 23, 2024 02:33 PM

കേരള ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കേരള ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം...

Read More >>
വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

Oct 23, 2024 12:33 PM

വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

ചെങ്ങളായിയിൽ വെസ്റ്റ് നൈൽ പനി...

Read More >>
വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ ആറ് ലക്ഷം രൂപ വിദ്യാഭ്യാസവായ്പ എടുത്ത് വഞ്ചന നടത്തിയതായി പരാതി

Oct 23, 2024 09:21 AM

വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ ആറ് ലക്ഷം രൂപ വിദ്യാഭ്യാസവായ്പ എടുത്ത് വഞ്ചന നടത്തിയതായി പരാതി

വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ ആറ് ലക്ഷം രൂപ വിദ്യാഭ്യാസവായ്പ എടുത്ത് വഞ്ചന നടത്തിയതായി...

Read More >>
Top Stories