---
title: "പ്രഥമ എക്സൈസ് പ്രീമിയർ ഫുട്ബോൾ ലീഗിൽ X സോക്കർ കണ്ണൂരിന് വിജയം"
english_title: "X Soccer Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244533/x-soccer-kannur"
published_at: "2024-10-23T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718720e3e16a_news-card.jpg"
keywords: []
---

# പ്രഥമ എക്സൈസ് പ്രീമിയർ ഫുട്ബോൾ ലീഗിൽ X സോക്കർ കണ്ണൂരിന് വിജയം

> **Lead Summary:** ഇന്നലെ കണ്ണൂർ പോലീസ് ടർഫിൽ വച്ച് നടന്ന എക്സൈസ് പ്രീമിയർ ലീഗ് ഫുട്ഫോൾ x സോക്കർ കണ്ണൂർ വിജയിച്ചു. 4 ടീം പങ്കെടുത്ത മത്സരം എല്ലാം കളിയും വിജയിച്ച് ഫൈനലിൽ ബ്രാഫ്രന്റിന എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. സമ്മാനവിതരണം മുൻ ഇന്ത്യൻ താരം എൻ പി പ്രദീപ്കുമാർ നൽകി. അഷറഫ് മലപ്പട്ടത്തിൻ്റെ ഉടമസ്ഥതയിലുള്ള ടീം സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ ക്യാപ്റ്റൻസിയിലാണ് വിജയം കരസ്ഥമാക്കിയത്.

## Article Content

ഇന്നലെ കണ്ണൂർ പോലീസ് ടർഫിൽ വച്ച് നടന്ന എക്സൈസ് പ്രീമിയർ ലീഗ് ഫുട്ഫോൾ x സോക്കർ കണ്ണൂർ വിജയിച്ചു. 4 ടീം പങ്കെടുത്ത മത്സരം എല്ലാം കളിയും വിജയിച്ച് ഫൈനലിൽ ബ്രാഫ്രന്റിന എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. സമ്മാനവിതരണം മുൻ ഇന്ത്യൻ താരം എൻ പി പ്രദീപ്കുമാർ നൽകി. അഷറഫ് മലപ്പട്ടത്തിൻ്റെ ഉടമസ്ഥതയിലുള്ള ടീം സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ ക്യാപ്റ്റൻസിയിലാണ് വിജയം കരസ്ഥമാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244533/x-soccer-kannur)