കേരള ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കേരള ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
Oct 23, 2024 02:33 PM | By Sufaija PP

കണ്ണൂർ: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർക്കെതിരെയും നടപടി വേണമെന്ന് ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് ടി എസ് പ്രദീപ് പറഞ്ഞു. കേരള ആനിമൽ ഹസ്ബൻ്ററി ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ അഭിവാദ്യ പ്രസംഗം നടത്തുകയായിരുന്നു പ്രദീപൻ . നവീൻ ബാബുവിൻ്റെ ഭാര്യക്ക് ഭർത്താവിനെയും രണ്ട് പെൺകുട്ടികൾക്ക് അച്ഛനെയുമാണ് നഷ്ടപ്പെട്ടത്. നവീൻ ബാബുവിൻ്റെ മരണകാരണത്തിൽ നിന്നും ജില്ലാ കലക്ടർക്ക് ഒഴിഞ്ഞ് മാറാൻ കഴിയില്ല.

സഹപ്രവർത്തകരോട് രാജവാഴ്ചക്കാലത്തെ രാജാവിനെ പോലെയാണ് ജില്ലാ കലക്ടർ പെരുമാറുന്നത്. അക്കാദമിക് വിവരം മാത്രമുള്ള കലക്ടർക്ക ധാർഷ്ട്യവും അഹങ്കാരവുമാണെന്നും പ്രദീപൻ പറഞ്ഞു.

Kerala Animal Husbandry Department

Next TV

Related Stories
മൂന്നു ദിവസമായി തുടരുന്ന മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

Oct 23, 2024 03:15 PM

മൂന്നു ദിവസമായി തുടരുന്ന മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ് പണിമുടക്ക്...

Read More >>
ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത് ലീഗ്

Oct 23, 2024 02:35 PM

ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത് ലീഗ്

ബസ് സമരം കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് വേണ്ടി സമാന്തര സംവിധാനം ഒരുക്കി യൂത്ത്...

Read More >>
വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

Oct 23, 2024 12:33 PM

വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

ചെങ്ങളായിയിൽ വെസ്റ്റ് നൈൽ പനി...

Read More >>
വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ ആറ് ലക്ഷം രൂപ വിദ്യാഭ്യാസവായ്പ എടുത്ത് വഞ്ചന നടത്തിയതായി പരാതി

Oct 23, 2024 09:21 AM

വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ ആറ് ലക്ഷം രൂപ വിദ്യാഭ്യാസവായ്പ എടുത്ത് വഞ്ചന നടത്തിയതായി പരാതി

വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ ആറ് ലക്ഷം രൂപ വിദ്യാഭ്യാസവായ്പ എടുത്ത് വഞ്ചന നടത്തിയതായി...

Read More >>
പ്രഥമ എക്സൈസ് പ്രീമിയർ ഫുട്ബോൾ ലീഗിൽ X സോക്കർ കണ്ണൂരിന് വിജയം

Oct 23, 2024 09:18 AM

പ്രഥമ എക്സൈസ് പ്രീമിയർ ഫുട്ബോൾ ലീഗിൽ X സോക്കർ കണ്ണൂരിന് വിജയം

പ്രഥമ എക്സൈസ് പ്രീമിയർ ഫുട്ബോൾ ലീഗിൽ X സോക്കർ കണ്ണൂരിന്...

Read More >>
പി സി വിഷ്ണുവിനെ കൈരളി ജനശ്രീ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു

Oct 23, 2024 09:12 AM

പി സി വിഷ്ണുവിനെ കൈരളി ജനശ്രീ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു

പി സി വിഷ്ണുവിനെ കൈരളി ജനശ്രീ സംഘത്തിൻ്റെ നേതൃത്വത്തിൽ...

Read More >>
Top Stories