---
title: "പൂമംഗലത്തെ വി. പി. ശശിധരൻ (ആശാരി) നിര്യാതനായി"
english_title: " V. P. Sasidharan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244576/v-p-sasidharan"
published_at: "2024-10-23T11:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67189096ec50f_Untitled-2-web.jpg"
keywords: []
---

# പൂമംഗലത്തെ വി. പി. ശശിധരൻ (ആശാരി) നിര്യാതനായി

> **Lead Summary:** പൂമംഗലത്തെ വി. പി. ശശിധരൻ (ആശാരി) നിര്യാതനായി. ഇന്ന് ഉച്ചക്ക് 1 മണിക്ക് മഴൂർ പൊതുശ്മശാനത്തിൽ സംസ്കാരം. പൂമംഗലത്തെ വി. പി. നാരായണൻ ആചാരിയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: ജയശ്രീ. മക്കൾ: ശ്യാമിനി. ശ്യാംബാബു, ശാന്തിനി.

## Article Content

പൂമംഗലത്തെ വി. പി. ശശിധരൻ (ആശാരി) നിര്യാതനായി. ഇന്ന് ഉച്ചക്ക് 1 മണിക്ക് മഴൂർ പൊതുശ്മശാനത്തിൽ സംസ്കാരം. പൂമംഗലത്തെ വി. പി. നാരായണൻ ആചാരിയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: ജയശ്രീ. മക്കൾ: ശ്യാമിനി. ശ്യാംബാബു, ശാന്തിനി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244576/v-p-sasidharan)