---
title: "ടൂറിസ്റ്റ് ബസ് ഇടിച്ച് വായോധികൻ മരിച്ചു"
english_title: "bus accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243693/bus-accident"
published_at: "2024-10-19T11:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671350d48831c_Untitled-2-web.jpg"
keywords: []
---

# ടൂറിസ്റ്റ് ബസ് ഇടിച്ച് വായോധികൻ മരിച്ചു

> **Lead Summary:** ബക്കളം കടമ്പേരി റോഡിലെ കുന്നിൽ രാജൻ ബസ്സ് അപകടത്തിൽ മരണപ്പെട്ടു.ഇന്ന് രാവിലെ പാല് വാങ്ങാൻ പോയപ്പോൾ ബക്കളം ടൗണിൽ വെച്ച് ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. കല്യാശ്ശേരി വിവേഴ്സിലെ മുൻ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയും മായിരുന്നു.

## Article Content

ബക്കളം കടമ്പേരി റോഡിലെ കുന്നിൽ രാജൻ ബസ്സ് അപകടത്തിൽ മരണപ്പെട്ടു.ഇന്ന് രാവിലെ പാല് വാങ്ങാൻ പോയപ്പോൾ ബക്കളം ടൗണിൽ വെച്ച് ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. കല്യാശ്ശേരി വിവേഴ്സിലെ മുൻ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയും മായിരുന്നു.

ഭാര്യ: സുമതി. മക്കൾ: സജു ( ഗ്രാമീൺ ഇക്കോ ഷോപ്പ് ബക്കളം), സൂരജ്, പരേതയായ സുജ മരുമകൾ ഷീമ (പാളിയത്ത് വളപ്പ്). സഹോദരങ്ങൾ: ശ്രീധരൻ (മാര്യംഗലം വ്യാപാരി ),ബാലൻ (Ex കൽക്കത്ത), വത്സലൻ (ബക്കളം വ്യാപാരി )ചന്ദ്രൻ ( ബക്കളം റിട്ട. കെൽട്രോൺ, വ്യാപാരി 'മെമ്പർ CPM ബക്കളം ബ്രാഞ്ച് ) തങ്കം വേളാപുരം .

സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 3.30 ന് മടയിച്ചാൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243693/bus-accident)