ശ്രീകണ്ഠാപുരം എസ് ഇ എസ് കോളേജ് സെക്രട്ടറിയായിരുന്ന പ്രൊഫസർ വി ഡി ജോസഫ് അന്തരിച്ചു

ശ്രീകണ്ഠാപുരം എസ് ഇ എസ് കോളേജ് സെക്രട്ടറിയായിരുന്ന പ്രൊഫസർ വി ഡി ജോസഫ് അന്തരിച്ചു
Oct 15, 2024 09:35 AM | By Sufaija PP

ശ്രീകണ്ഠപുരം: 48 വര്‍ഷമായി ശ്രീകണ്ഠാപുരം എസ് ഇ എസ് കോളേജ് സെക്രട്ടറിയായിരുന്ന പ്രൊഫസർ വി ഡി ജോസഫ് അന്തരിച്ചു.    ഒക്ടോബര്‍ 14 ന് സ്ഥാനത്ത് നിന്ന് വിരമിച്ച് യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത ദിവസമായിരുന്നു മരണം.

തലശേരി ബി എഡ് കോളേജ് റിട്ട പ്രിന്‍സിപ്പല്‍-ഇന്‍ ചാര്‍ജ്ജ്, ശ്രീകണ്ഠപുരം, നെടുങ്ങോം ഹൈസ്‌കൂളുകളില്‍ അധ്യാപകന്‍, ശ്രീകണ്ഠപുരം ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പാള്‍, വൈസ്‌മെന്റ്‌സ് ക്ലബ് ജില്ല ഗവര്‍ണര്‍, ശ്രീകണ്ഠപുരം ഓഫീസേഴ്‌സ് ക്ലബ് പ്രസിഡന്റ്, സീനിയര്‍ സിറ്റിസന്‍സ് ഫോറം ജില്ല പ്രസിഡന്റ്, സമരിറ്റന്‍ പാലിയേറ്റീവ് ഭാരവാഹി, കെ എസ് എസ് പി യു ഭാരവാഹി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ:പരേതയായ സിസിലി. മക്കള്‍: ബീന, ജോസി, അജി, മിനി, സൈജോ. മരുമക്കള്‍: ഫ്രാന്‍സിസ്, സണ്ണി, ജോസ്, ടോം, ജോബി. ശവസംസ്‌ക്കാരം 17 ന് വ്യാഴാഴ്ച്ച മൂന്നിന് കോട്ടൂര്‍ പള്ളിയില്‍.

prof.v d joseph

Next TV

Related Stories
ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

May 10, 2025 07:10 PM

ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

ഡോക്ടർ ടി ഹരിന്ദ്രൻ (72)...

Read More >>
അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

May 10, 2025 11:58 AM

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ(79)...

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

May 10, 2025 08:57 AM

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു...

Read More >>
പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

May 4, 2025 07:36 PM

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ...

Read More >>
കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

May 2, 2025 09:46 PM

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു(85)...

Read More >>
മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

May 2, 2025 09:15 PM

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ്...

Read More >>
Top Stories

Entertainment News