പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ്ങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി

പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ്ങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി
Oct 8, 2024 07:42 PM | By Sufaija PP

തിരുവനന്തപുരം: വാഹന പരിശോധനയുടെ പേര് പാഞ്ഞ് വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പാഞ്ഞു. വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ് പേപ്പര്‍ ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഈ വിധി കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

വഴിയില്‍ വാഹനം തടഞ്ഞുനിര്‍ത്തി കൂളിങ് ഫിലിം വലിച്ചുകീറുന്ന നടപടികള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. ഇത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണ്. വാഹനങ്ങളില്‍ മുന്‍ ഗ്ലാസില്‍ 70 ശതമാനവും സൈഡ് ഗ്ലാസില്‍ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണു കോടതി പറഞ്ഞിരിക്കുന്നത്. ഇതു കൃത്യമായി പാലിക്കണം. ഇതിന്റെ പേരില്‍ ഇനി ആളുകളെ ബുദ്ധിമുട്ടിക്കരുത്. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് ഇപ്പോഴത്തെ ചൂട് അസഹനീയമാണ്. നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാം. ഫൈന്‍ അടിച്ച് ഫിലിം മാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാന്‍ ആവശ്യപ്പെടാം. റോഡില്‍ വച്ച് ഒരു കാരണവശാലും ഉദ്യോഗസ്ഥര്‍ ഫിലിം വലിച്ചുകീറരുതെന്നും മന്ത്രി പറഞ്ഞു.

The Minister of Transport

Next TV

Related Stories
യു ഡി വൈ എഫ് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രകടനം നടത്തി

Oct 8, 2024 09:37 PM

യു ഡി വൈ എഫ് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രകടനം നടത്തി

യു ഡി വൈ എഫ് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രകടനം...

Read More >>
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളില്‍ പുല്ല് ചെത്തലും കാട് വെട്ടലും ഒഴിവാക്കി

Oct 8, 2024 07:39 PM

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളില്‍ പുല്ല് ചെത്തലും കാട് വെട്ടലും ഒഴിവാക്കി

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളില്‍ പുല്ല് ചെത്തലും കാട് വെട്ടലും...

Read More >>
കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; മരണം രണ്ടായി

Oct 8, 2024 07:37 PM

കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; മരണം രണ്ടായി

കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; മരണം...

Read More >>
ലോക സെറിബ്രൽ പാൾസി ദിനാചരണം ജില്ലാ തല ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിൽ നടന്നു

Oct 8, 2024 02:30 PM

ലോക സെറിബ്രൽ പാൾസി ദിനാചരണം ജില്ലാ തല ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിൽ നടന്നു

ലോക സെറിബ്രൽ പാൾസി ദിനാചരണം ജില്ലാ തല ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിൽ...

Read More >>
സി പത്മനാഭൻ മാസ്റ്റർ അനുസ്മരണം; പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

Oct 8, 2024 02:27 PM

സി പത്മനാഭൻ മാസ്റ്റർ അനുസ്മരണം; പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

സി പത്മനാഭൻ മാസ്റ്റർ അനുസ്മരണം; പുഷ്പാർച്ചനയും അനുസ്മരണ യോഗവും...

Read More >>
വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 8, 2024 02:24 PM

വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
Top Stories