---
title: "വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "An old woman was found dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241079/an-old-woman-was-found-dead"
published_at: "2024-10-08T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704f36943473_Untitled-2-web.jpg"
keywords: []
---

# വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **മയ്യിൽ: **വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊളച്ചേരിയിൽ കുമാരൻ പീടികക്ക് സമീപം കക്കറയിൽ കമലയെ ആണ് വീടിന് സമീപമുള്ള കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്: പരേതനായ ഗംഗാധരൻ (മയ്യിൽ). സഹോദരങ്ങൾ: നാണി, രാധ, രഘൂത്തമൻ, ഗംഗാധരൻ, പുഷ്പജ. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.

## Article Content

**മയ്യിൽ: **വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊളച്ചേരിയിൽ കുമാരൻ പീടികക്ക് സമീപം കക്കറയിൽ കമലയെ ആണ് വീടിന് സമീപമുള്ള കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്: പരേതനായ ഗംഗാധരൻ (മയ്യിൽ). സഹോദരങ്ങൾ: നാണി, രാധ, രഘൂത്തമൻ, ഗംഗാധരൻ, പുഷ്പജ. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241079/an-old-woman-was-found-dead)