പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അഞ്ചു വയസ്സുകാരിയുടെ മൂക്കിൽ നിന്ന് പെൻസിൽ പുറത്തെടുത്തു

പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അഞ്ചു വയസ്സുകാരിയുടെ മൂക്കിൽ നിന്ന് പെൻസിൽ പുറത്തെടുത്തു
Oct 8, 2024 09:07 AM | By Sufaija PP

പരിയാരത്ത് അഞ്ചുവയസ്സുകാരിയുടെ മൂക്കിൽ നിന്ന് പെൻസിൽ പുറത്തെടുത്തു. മുരിക്കൽ കൊയപ്ര പ്രദേശത്തു നിന്നുവന്ന കുട്ടിയുടെ മൂക്കിൽ അബദ്ധ ത്തിൽ തറച്ചു കയറിയ വലിയ പെൻസിലാണ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഇ.എൻ.ടി വിഭാഗത്തിലെ ഡോക്ടർമാർ പുറത്തെടുത്തത്. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കഠിനമായ വേദനയോടെ അത്യാഹിതവിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.

ഡോക്ടർമാർ പരിശോധന നടത്തിയപ്പോഴാണ് സാധാരണ സംഭവിക്കാറുള്ളത് പോലെ പുറത്തേയ്ക്ക് കാണാവുന്ന ഭാഗത്തായിരുന്നില്ല, പെൻസിൽ മുക്കിനുള്ളിലേക്ക് പിൻവശത്തേക്ക് കയറിപ്പോയ നിലയിൽ ആണെന്ന് കണ്ടത്തിയത്. ഇ.എൻ. ടിവിഭാഗം എന്റോസ്കോപ്പി പ്രൊസീജിയർ വിഭാഗത്തിലെ വിദഗ്ദ്ധ പരിശോധനയെ തുടർന്ന് പെൻസിൽ ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കുകയും നൂതനമായ നാസൽ എന്റോസ്കോപ്പി-ഉപകരണത്തിൻ്റെ സഹായത്തോടെ ഏകദേശം 4 സെന്റിമീറ്റർ നീള വും കട്ടി കൂടിയതുമായ പെൻസിൽ പുറത്തെടുക്കുകയും ചെയ്തു.

ഇതര ആശുപത്രികളിൽ നിന്ന് പെൻസിൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ വേദന കൊണ്ട് പുളയുന്ന കുട്ടിയെ കണ്ണൂർ മെഡിക്കൽ കോളേ ജിലേക്ക് റഫർ ചെയ്യുകയായിരു ന്നു. ഇ.എൻ.ടി വിഭാഗം മേധ വി ഡോ: ആർ.ദീപ. ഡ്യൂട്ടി മെ ഡിക്കൽ ഓഫീസർ ഡോ: കരിഷ്, ഡ്യൂട്ടി പി.ജി ഡോ: യശസ്വികൃഷ്ണ എന്നിവരായിരുന്നു എന്റോസ്കോപ്പി ചെയ്ത സംഘത്തിലുണ്ടായിരുന്നത്. കുട്ടി വീട്ടിലേക്കു മടങ്ങി.

A pencil was pulled out of the nose of a five-year-old girl

Next TV

Related Stories
കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ കേസ്

May 11, 2025 10:04 AM

കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ കേസ്

കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ...

Read More >>
ഡെങ്കിപ്പനി: വീടുകളില്‍ ഉറവിട നശീകരണം കര്‍ശനമായി നടത്തണം- ആരോഗ്യവകുപ്പ്

May 10, 2025 10:11 PM

ഡെങ്കിപ്പനി: വീടുകളില്‍ ഉറവിട നശീകരണം കര്‍ശനമായി നടത്തണം- ആരോഗ്യവകുപ്പ്

ഡെങ്കിപ്പനി: വീടുകളില്‍ ഉറവിട നശീകരണം കര്‍ശനമായി നടത്തണം-...

Read More >>
സൗജന്യ നേത്രപരിശോധന -തിമിര രോഗ നിർണയ ക്യാമ്പ് നാളെ

May 10, 2025 10:07 PM

സൗജന്യ നേത്രപരിശോധന -തിമിര രോഗ നിർണയ ക്യാമ്പ് നാളെ

സൗജന്യ നേത്രപരിശോധന -തിമിര രോഗ നിർണയ...

Read More >>
വീട്ടിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

May 10, 2025 07:18 PM

വീട്ടിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

വീട്ടിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് രണ്ട് വയസുകാരൻ...

Read More >>
യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ഉദ്ഘാടനം ചെയ്തു

May 10, 2025 07:09 PM

യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ഉദ്ഘാടനം ചെയ്തു

യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ഉദ്ഘാടനം...

Read More >>
ഇന്ത്യ പാക് സംഘർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായി

May 10, 2025 07:04 PM

ഇന്ത്യ പാക് സംഘർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായി

ഇന്ത്യ പാക് സംഘർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന്...

Read More >>
Top Stories

News Roundup