പാപ്പിനിശ്ശേരി തുരുത്തിയിലെ പനയൻ അച്ചുതൻ (75) നിര്യാതനായി ഭാര്യ: ലളിത മക്കൾ : ദിവ്യ, സനുപ് മരുമകൾ: ജസ്‌ന സഹോദരങ്ങൾ: രാധ ബാലൻ, ശാരദ, ലക്ഷ്‌മി, രാമകൃഷ്‌ണൻ, കൗസല്യ, ഗംഗാധരൻ. സംസ്ക്കാരം ഇന്ന് 9 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശ്‌മശാനത്തിൻ.
achuthan