---
title: "സി പത്മനാഭൻ മാസ്റ്റർ അനുസ്മരണം; പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "C Padmanabhan Master Commemoration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241080/c-padmanabhan-master-commemoration"
published_at: "2024-10-08T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704f417b0e02_news-card.jpg"
keywords: []
---

# സി പത്മനാഭൻ മാസ്റ്റർ അനുസ്മരണം; പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന സി പത്മനാഭൻ മാസ്റ്റർ പതിനെട്ടാം ചരമവാർഷിക ദിനാചരണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം : **കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന സി പത്മനാഭൻ മാസ്റ്റർ പതിനെട്ടാം ചരമവാർഷിക ദിനാചരണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. പി വി രാമചന്ദ്രൻ ,എ.ടി ജനാർദ്ദനൻ, സൗമിനി നാരായണൻ, പി വി ഗോപാലൻ, പയ്യര നാരായണൻ, വി.വി. സി. ബാലൻ,കെ വി സുരാഗ് ,വി കുഞ്ഞപ്പൻ, കെ കൃഷ്ണൻ, എം. വി രാജൻ ,പി.വിനോദ്, സി. സുരേന്ദ്രൻ, ജയ്സൺ പരിയാരം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241080/c-padmanabhan-master-commemoration)