---
title: "പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Funded IRPC "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240989/funded-irpc"
published_at: "2024-10-08T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704a75661047_Untitled-2-web.jpg"
keywords: []
---

# പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **വേശാല 39ബസാറിലെ ഷിജിൻ, അമൃത ദമ്പതികളുടെ മകൻ യാനിഷ് ധ്രുവിന്റെ ഒന്നാം പിറന്നാളിനോടാനുബന്ധിച്ചു IRPC ക്ക് ധനസഹായം നൽകി.തുക സിപിഐ (എം ) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി പി.പി.സജീവൻ, ബ്രാഞ്ച് മെമ്പർമാരായ എൻ.വി.സുഭാഷിണി ഒ.പുരുഷോത്തമൻ ,പി.കെ.രതീഷ്, പി.പി.ബിജു എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **വേശാല 39ബസാറിലെ ഷിജിൻ, അമൃത ദമ്പതികളുടെ മകൻ യാനിഷ് ധ്രുവിന്റെ ഒന്നാം പിറന്നാളിനോടാനുബന്ധിച്ചു IRPC ക്ക് ധനസഹായം നൽകി.തുക സിപിഐ (എം ) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി പി.പി.സജീവൻ, ബ്രാഞ്ച് മെമ്പർമാരായ എൻ.വി.സുഭാഷിണി ഒ.പുരുഷോത്തമൻ ,പി.കെ.രതീഷ്, പി.പി.ബിജു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240989/funded-irpc)