---
title: "പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു"
english_title: "Train accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240214/train-accident"
published_at: "2024-10-04T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67000897e0695_IMG-20241004-WA0181.jpg"
keywords: []
---

# പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു. കാസർഗോഡ് ചെങ്ങള സ്വദേശി എ എം ശ്രീധരൻ ആണ് മരിച്ചത്. ഇന്ന് 7 മണിയോടെയാണ് സംഭവം. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

## Article Content

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു. കാസർഗോഡ് ചെങ്ങള സ്വദേശി എ എം ശ്രീധരൻ ആണ് മരിച്ചത്. ഇന്ന് 7 മണിയോടെയാണ് സംഭവം. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240214/train-accident)